Tuesday, June 22, 2010

books

അടുത്തകാലത്ത്‌ പുരതുവന്ന രണ്ടു മികച്ച പുസ്തകങ്ങളാണ്
സുഗതകുമാരിയുടെ മേഖം വന്നു വിളിച്ചപ്പോള്‍,ജോണ് സീയുടെ ഹരിത ദര്ശനവും.
സുഗതകുമരിടിച്ച ടീച്ചരിന്റെ
പുസ്തകം
പുറത്തുവന്നു
മേഖം വന്നു
വിളിച്ചപ്പോള്‍
കേരളത്തിന്റെ
പരിസ്ഥിതി
പ്രവര്‍ത്തനത്തിന്റെ
ഇന്നലെകള്‍
അതില്‍
പറഞ്ഞിരിക്കുന്നു
ലളിത
മനോഹരമായി
നമ്മളൊക്കെ
അതിന്റെ
രണ്ടാം ഖട്ടം
ആരംഭിക്കാന്‍
ശ്രമം
തുടങ്ങിയതാണു

കാലം
അത്
ആവശ്യപ്പെട്ടു
നമ്മളില്‍
ചിലരൊക്കെ
വിളികേട്ടു
ഇനിയും
അത്
അവര്തിക്കുംയിരിക്കും

Wednesday, March 10, 2010

തണല്‍ കൂട്ടത്തിനു ആമുഖം

തണല്‍ കൂട്ടം. തണല്‍ തേടുന്നവരുടെ കൂട്ടമാണ്‌ . കഴിഞ കാലത്തിലെ ചില മധുരമുള്ള ഓര്‍മകള്‍ ആണ് ഈ
തണല്‍ കൂട്ടം തണല്‍ തേടുന്നവരെ തിരയലാണ് . പഴയ കാലത്തിലെ ചില മധുരമായ ഓര്‍മ്മകള്‍ ഈ ബ്ലോഗിന് പ്രേരണ യാകുന്നു ഒരു പക്ഷെ അവരെ ഈ വഴികളില്‍ കാണാനും സംവദിക്കാനും വഴി ഒരുങ്ങിയെക്കം ഇല്ലെങ്കിലും ഒന്നുമില്ല. ഇത് സ്മരണകള്‍ മാത്രമല്ല. സംവാദത്തിന്റെ വഴി കൂടിയാണ് . സമാന്തര യാത്രകള്‍ നടക്കുന്നുണ്ട് . അവരെ തിരയലാണ് ലക്‌ഷ്യം ആമുഖം ഇത്ര മാത്രം